thirunellitemple@gmail.com

04935 293201

PITHRU POOJA(പിതൃപൂജ)
  • Vazipad Date



  • പിതൃപൂജ വഴിപാട് നടത്തുന്നവർ മരണപെട്ടയാളുടെ പേര് ,നക്ഷത്രം ,ഒരു ദിവസം മാത്രം മതി എങ്കിൽ 1 എന്നും (No.of Years) , വഴിപാട് നടത്തേണ്ട തിയതി യും രേഖപ്പെടുത്തുക . ഒന്നിൽ കൂടുതൽ വർഷങ്ങളിലേക്ക് മുൻകൂർ ബുക്ക് ചെയ്യേണ്ടവർ എത്ര വർഷം വേണം (No.of Years) , വഴിപാട് തുടങ്ങേണ്ട തിയതി യും നക്ഷത്രവും രേഖപ്പെടുത്തി യതിനു ശേഷം Add to Cart Click ചെയ്യുക . ഒന്നിൽ കൂടുതൽ ആളുകൾക്ക് വഴിപാട് നടത്തണമെങ്കിൽ വീണ്ടും പേര് രേഖപ്പെടുത്തി മുൻരീതിയിൽ തന്നെ തുടരുക. വലതുവശത്തു കൊടുത്തിരിക്കുന്ന CART Symbol Click ചെയ്താൽ വിശദമായ വഴിപാട് ( Select ചെയ്ത ഡേറ്റിനു അനുസൃതമായ നക്ഷത്രവും, മാസവും ഉൾപ്പെടെ ) ബുക്കിംഗ് വിവരം ലഭിക്കുന്നതാണ്. തുടർന്ന് Proceed to Payment ക്ലിക്ക് ചെയ്തു payment ചെയ്യുക . വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് സ്ഥിരീകരണ രസീത് ലഭിക്കും.